F ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2021. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 15, 2020

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2021.

https://chat.whatsapp.com/LpG06Yz8drV50eNxJcWAGd
👉 2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയാകുന്ന യുവതീ യുവാക്കൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം.

👉 2020 നവംബർ 16 മുതൽ ഡിസംബർ 15 വരെ.

👉 പുതിയ താമസസ്ഥലത്തു പേരു ചേർക്കുന്നതിനും.
👉 നിലവിലുള്ള വോട്ടർമാരുടെ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിനും അവസരം ഉണ്ടായിരിക്കും.

No comments:

Post a Comment

Post Top Ad