F ■കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ(PSC)⭕അറിയിപ്പ്⭕ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 23, 2020

■കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ(PSC)⭕അറിയിപ്പ്⭕

 



10ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ യോഗ്യത അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2020 ഡിസംബർ മാസം നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുപ്രാഥമിക പരീക്ഷ കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ തത്ക്കാലം മാറ്റിവച്ചിരിക്കുന്നു. ഈ പരീക്ഷയുടെ ഓരോ ഘട്ടത്തിലും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് പങ്കെടുക്കേണ്ടി വരുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ പൂർവ്വസ്ഥിതിയിലെത്തുന്നതിന് കാലതാമസം നേരിടുന്നതിനാലും ഓരോഘട്ട പരീക്ഷയ്ക്കും ഏകദേശം 2000 പരീക്ഷാകേന്ദ്രങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡപ്രകാരം സജ്ജീകരിക്കുന്നതിൽ പ്രയാസം നേരിടുന്നതിനാലുമാണ് ഈ പരീക്ഷ തത്ക്കാലം മാറ്റിവയ്ക്കുന്നത്. 2021 ഫെബ്രുവരിയിൽ മേൽ പരീക്ഷ നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.*



No comments:

Post a Comment

Post Top Ad