F NEET പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ്‌ തമീമിനെ msf പയ്യന്നൂർ മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 22, 2020

NEET പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ്‌ തമീമിനെ msf പയ്യന്നൂർ മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു

 


പയ്യന്നൂര്‍
 ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ 658 മാർക്ക് നേടി 2519 ആം റാങ്ക് കരസ്ഥമാക്കിയ പയ്യന്നൂർ റയിൽവേ ഗെയ്റ്റിന് സമീപത്തെ മുഹമ്മദ്‌ തമീമിനെ msf പയ്യന്നൂർ മുൻസിപ്പൽ കമ്മിറ്റി അനുമോദിച്ചു. msf സംസ്ഥാന ഉപാധ്യക്ഷൻ ഷജീർ ഇക്ബാൽ ഉപഹാരം സമർപ്പിച്ചു. msf മുൻസിപ്പൽ പ്രസിഡന്റ് മുഹമ്മദ്‌ സാലിഹ് ജനറൽ സെക്രട്ടറി ഹാഷിം സിയാലി ട്രെഷറർ  മെഹ്ബൂബ് തായിനേരി,ഷാസിൻ കവ്വായി,  മുഹമ്മദ്‌ കവ്വായി, മർജാൻ വെള്ളൂർ എന്നിവർ പങ്കെടുത്തു.




No comments:

Post a Comment

Post Top Ad