F MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 56.8 ലക്ഷം രൂപ ചിലവഴിച്ച് കോറോം ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ആറ് ക്ലാസ് മുറികളുടെയും പയ്യന്നൂർ നഗരസഭ 28 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെയും ഉദ്ഘാടനം ശ്രീ സി. കൃഷ്ണൻ MLA നിർവ്വഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 23, 2020

MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 56.8 ലക്ഷം രൂപ ചിലവഴിച്ച് കോറോം ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ആറ് ക്ലാസ് മുറികളുടെയും പയ്യന്നൂർ നഗരസഭ 28 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെയും ഉദ്ഘാടനം ശ്രീ സി. കൃഷ്ണൻ MLA നിർവ്വഹിച്ചു

 



കോറോം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ശ്രീ സി. കൃഷ്ണൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 56.8 ലക്ഷം രൂപ ചിലവഴിച്ച് കോറോം ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ആറ് ക്ലാസ് മുറികളുടെയും പയ്യന്നൂർ നഗരസഭ 28 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെയും ഉദ്ഘാടനം ശ്രീ സി. കൃഷ്ണൻ MLA നിർവ്വഹിച്ചു. പയ്യന്നൂർ നഗരസഭാ ചെയർമാൻ ശ്രീ ശശി വട്ടക്കൊവ്വൽ അധ്യക്ഷത വഹിച്ചു .നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.ബാലൻ ,പി .വി.കുഞ്ഞപ്പൻ ,പി .പി ലീല കൗൺസിലർമാരായ പി വി  രവീന്ദ്രൻ മാസ്റ്റർ ,ടി.വി.ചന്തുക്കുട്ടി, പി ടി എ പ്രസിഡണ്ട് പി.ഭാസ്ക്കരൻ ,ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ ,മദർ പി ടി എ പ്രസിഡണ്ട് എ .ശാലിനി എന്നിവർ സന്നിഹിതരായി .പ്രിൻസിപ്പാൾ പി.കെ പ്രദീപ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടി ഡോ: കലേഷ് മാണിയാടൻ നന്ദിയും പറഞ്ഞു .

No comments:

Post a Comment

Post Top Ad