F IRPC കൈത്താങ്ങ്; കാര വെസ്റ്റ് ബ്രാഞ്ചിലെ സി. പത്മനാഭനും, കാര നോർത്ത് ബ്രാഞ്ചിലെ ഓടോൽ ബാലനും I R P C യുടെ വക വീൽ ചെയറും, വാക്കറും സിപിഐഎം പയ്യന്നുർ ഏരിയ കമ്മിറ്റി മെമ്പർ ടി. വിശ്വനാഥൻ കൈമാറി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, October 25, 2020

IRPC കൈത്താങ്ങ്; കാര വെസ്റ്റ് ബ്രാഞ്ചിലെ സി. പത്മനാഭനും, കാര നോർത്ത് ബ്രാഞ്ചിലെ ഓടോൽ ബാലനും I R P C യുടെ വക വീൽ ചെയറും, വാക്കറും സിപിഐഎം പയ്യന്നുർ ഏരിയ കമ്മിറ്റി മെമ്പർ ടി. വിശ്വനാഥൻ കൈമാറി

 

 


പയ്യന്നൂര്‍ :  കാര വെസ്റ്റ് ബ്രാഞ്ചിലെ സി. പത്മനാഭനും കാര നോർത്ത് ബ്രാഞ്ചിലെ ഓടോൽ ബാലനും
I R P C യുടെ വക വീൽ ചെയറും വാക്കറും സിപിഐഎം പയ്യന്നുർ ഏരിയ കമ്മിറ്റി മെമ്പർ ടി. വിശ്വനാഥൻ നൽകി. ചടങ്ങിൽ I R P C പയ്യന്നുർ നോർത്ത് ലോക്കൽ കൺവീനർ N സുരേഷ്, വാർഡ് കൗൺസിലർ V P സതീശൻ,  ലോക്കൽ കമ്മിറ്റി മെമ്പർ K. സതീശൻ, കാര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി C V മനോജ്‌ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറി R. ഹരീന്ദ്രൻ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

Post Top Ad