F ഏഴിമല റെയിൽവേ സ്റ്റേഷൻ തരംതാഴ്ത്താനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് CPIM കുഞ്ഞിമംഗലം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, October 27, 2020

ഏഴിമല റെയിൽവേ സ്റ്റേഷൻ തരംതാഴ്ത്താനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് CPIM കുഞ്ഞിമംഗലം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു



 കുഞ്ഞിമംഗലം : ഏഴിമല റെയിൽവേ സ്റ്റേഷൻ തരംതാഴ്ത്താനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് CPIM കുഞ്ഞിമംഗലം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജനകീയ പ്രതിഷേധം  സംഘടിപ്പിച്ചു. പ്രതിഷേധ  സമരം CPIM മാടായി  ഏരിയാ കമ്മിറ്റി അംഗം സി.കെ.പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു.    ടി.വി .കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. CPIM മാടായി ഏരിയാ കമ്മിറ്റി അംഗം സി.വി ദാമോധരൻ, ലോക്കൽ സെക്രട്ടറി കെ.വി .വാസു ,പഞ്ചായത്ത് പ്രസിഡൻ്റ് എം. കുഞ്ഞിരാമൻ, DYFI മേഖല സെക്രട്ടറി ഇ.സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു


No comments:

Post a Comment

Post Top Ad