F പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിയമനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 23, 2020

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിയമനം

 



പയ്യന്നൂർ 

പയ്യന്നൂർ താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിലേയ്ക്ക് താത്‌കാലിക ജീവനക്കാരെ നിയമിക്കുന്നു. ഡയാലിസിസ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, ക്ലീനിങ് സ്റ്റാഫ് എന്നീ വിഭാഗങ്ങളിലാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 27 ന് രാവിലെ 10 മുതൽ 12.30 വരെ നടക്കുന്ന ടെലിഫോണിക് ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

ഫോൺ: 9847871423


No comments:

Post a Comment

Post Top Ad