F ദേശീയ പാത വികസനം**ഭാഗികമായി ഏറ്റെടുത്താലും നഷ്ടപരിഹാരം മുഴുവൻ കെട്ടിടത്തിന് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, October 27, 2020

ദേശീയ പാത വികസനം**ഭാഗികമായി ഏറ്റെടുത്താലും നഷ്ടപരിഹാരം മുഴുവൻ കെട്ടിടത്തിന്



കണ്ണൂർ : ദേശീയപാത വികസന ത്തിന്റെ ഭാഗമായി കെട്ടിടം ഭാഗികമായി ഏറ്റെടുത്ത് പൊളിക്കുമ്പോൾ ബാക്കി ഭാഗത്തിന് അക്ഷയ സാധ്യത ഉണ്ടെങ്കിൽ മുഴുവൻ നഷ്ടപരിഹാരത്തിന് അർഹത. കാസർകോട് തലപ്പാടി മുതൽ കോഴിക്കോട് രാമനാട്ടുകരവരെയുള്ള ഭാഗത്ത് ദേശീയപാത 66 നായി ഏറ്റെടുക്കുന്ന സ്ഥലവും ആയി ബന്ധപ്പെട്ടാണ് ദേശീയപാത അതോറിറ്റി വിശദീകരണം പുറപ്പെടുവിച്ചത്. കെട്ടിടം ഭാഗികമായി ഏറ്റെടുക്കുകയും പൊളിക്കുകയും ചെയ്യുന്നുള്ളൂ വെങ്കിൽ നഷ്ടപരിഹാരം ഭാഗികമായേ നൽകുന്നുവെന്ന് പരാതിയുണ്ടായിരുന്നു.  സർവേയും വില നിശ്ചയിക്കലും നടത്തുന്ന ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വിശദ പരിശോധന നടത്തണം. യാവുന്ന കെട്ടിടം സുരക്ഷിതമല്ല അവിടെ താമസിക്കാനോ പ്രവർത്തിക്കാനോ സാധ്യമല്ല എന്ന് സംസ്ഥാന പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ മുഴുവൻ നഷ്ടപരിഹാരം നിശ്ചയിക്കാം എന്ന് വ്യവസ്ഥ പാലിക്കണമെന്നും നിർദേശമുണ്ട്.
 

No comments:

Post a Comment

Post Top Ad