F കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 29, 2020

കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ

 നഗരസഭ പരിധിയിൽ ഇന്ന്  10  പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

 വാർഡ് 01 - 1(കണിയേരി)

 വാർഡ് 05 - 1(കണ്ടോത്ത്)

 വാർഡ് 09 - 1(മുതിയലം)
 
 വാർഡ് 11 - 1 (മണിയറ)

 വാർഡ് 15 - 1 (ചിറ്റാരിക്കൊവ്വല്‍)

 വാർഡ് 16 - 1 (പെരുമ്പ )

 വാർഡ് 24 - 1 (കൊറ്റി)

 വാർഡ് 29 - 1* (ഗ്രാമം വെസ്റ്റ്)
 
 വാർഡ് 38 - 1 (അന്നൂര്‍ കിഴക്കെക്കൊവ്വല്‍)

 വാർഡ് 43 - 1 (കാറമേല്‍ ഈസ്റ്റ്)

 പെരുമ്പ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് കുറക്കുവാനും, സാമൂഹ്യ അകലം ഉറപ്പ്  വരുത്തുവാനും വ്യാപാരികളും, തൊഴിലാളികളും നല്ല ജാഗ്രത കാണിക്കണം. 

 അനാവശ്യ യാത്രകളും, സൗഹൃദ സന്ദർശനങ്ങളും  എല്ലാവരും ഒഴിവാക്കുക. 

 സമ്പർക്കം കുറഞ്ഞാൽ രോഗവും കുറയും.

No comments:

Post a Comment

Post Top Ad