F പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടിസ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ലാബ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വലിൻ്റെ അധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ.നിർവഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 24, 2020

പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടിസ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ലാബ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വലിൻ്റെ അധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ.നിർവഹിച്ചു


പയ്യന്നൂർ :
പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടിസ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കേരള സർക്കാറിൻ്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ട് 84.46 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഹയർ സെക്കൻ്ററി ലാബ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വലിൻ്റെ അധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ.നിർവഹിച്ചു.വൈ.ചെയർപേഴ്സൺ കെ.പി. ജ്യോതി ,വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ, കൗൺസിലർമാരായ ഏ.കെ.ശ്രീജ, വി.നന്ദകുമാർ എന്നിവരും വി.കുഞ്ഞികൃഷ്ണൻ, അഡ്വ.ഡി.കെ.ഗോപിനാഥ്, വി.കെ.പി. ഇസ്മായിൽ, രൂപേഷ് തൈവളപ്പിൽ, എം.രാമകൃഷ്ണൻ, പി.ജയൻ പി.വി.ദാസൻ, ഏ.വി.തമ്പാൻ, ., ടി.സി.വി.ബാലകൃഷ്ണൻ, വി.പി. കൃഷ്ണ പൊതുവാൾ, ഭരതൻ.പി,അശോകൻ കക്കാട്ട്, പ്രശാന്തൻ.കെ ,ടി.വി.അജിത എന്നിവരും ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ടി.വി.വിനോദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.നാരായണൻ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Top Ad