F പയ്യന്നൂര്‍ നഗരസഭ കോവിഡ് അവലോകനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 24, 2020

പയ്യന്നൂര്‍ നഗരസഭ കോവിഡ് അവലോകനം


 നഗരസഭ പരിധിയിൽ ഇന്ന് ഡോക്ടർ ഉൾപ്പെടെ 17 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ വിവാഹ നിശ്ചയചടങ്ങിൽ പങ്കെടുത്തത് വഴിരോഗബാധയുണ്ടായവരും, ബന്ധു വീടുകളിലേക്കുള്ള   സൗഹൃദ സന്ദർശനം വഴി രോഗ ബാധിതരായവരും ഉൾപ്പെടുന്നു. 

 വാർഡ് 01 - 3 (കണിയേരി )

 വാർഡ് 04 - 1 (ഏച്ചിലാംവയൽ )

 വാർഡ് 05 - 1(കണ്ടോത്ത് )

 വാർഡ് 09- 1 (മുതിയലം )

 വാർഡ് 19 - 2 (ടൌൺ )

 വാർഡ് 21 - 3 (കണ്ടങ്കാളി നോർത്ത് )

 വാർഡ് 23 - 1( പുഞ്ചക്കാട് )

 വാർഡ് 24 - 1 (കൊറ്റി )

 വാർഡ് 32 - 2 (കവ്വായി )

 വാർഡ് 37 - 1 (അന്നൂർ ഈസ്റ്റ് )

 വാർഡ് 41 - 1 (അന്നൂർ വെസ്റ്റ് )

 അനാവശ്യ യാത്രകളും,  സൗഹൃദ സന്ദർശനങ്ങളും  എല്ലാവരും ഒഴിവാക്കുക.

 വിവാഹ മരണാനന്തര  ചടങ്ങുകളിലും മറ്റു പരിപാടികളിലും ആൾക്കൂട്ടങ്ങളില്ലാതിരിക്കാൻ  എല്ലാവരും ജാഗ്രത പാലിക്കുക.

 സമ്പർക്കം കുറഞ്ഞാൽ  രോഗവും കുറയും.

No comments:

Post a Comment

Post Top Ad