F പയ്യന്നൂര്‍ കോവിഡ് റിപ്പോര്‍ട്ട് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, October 21, 2020

പയ്യന്നൂര്‍ കോവിഡ് റിപ്പോര്‍ട്ട്



   

 നഗരസഭ പരിധിയിൽ ഇതര സംസ്ഥാനത്തുനിന്നും അവധിക്ക്ട്ടി നാലെത്തിയ പട്ടാള ഉദ്യോഗസ്ഥൻ ഉൾപ്പെടെ 2പേർക്ക ഇന്ന്  കോവിഡ്  സ്ഥിരീകരിച്ചു.

 വാർഡ് 10 - 1

 വാർഡ് 25 - 1 

 സെക്ടർ മജിട്രേട്ടുമാർ ഇന്ന്നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാത്ത 7 പേരിൽ നിന്നും, കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ 2 വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കാനുള്ള നടപടി സ്വീകരിച്ചു. 

 ജനപ്രതിനിധികളും, ആരോഗ്യ- പോലീസ് -റവന്യു വിഭാഗങ്ങളും, സെക്ടർ മജിട്രേട്ടുമാരും ചേർന്ന് പൊതുജന പിന്തുണയോടെ എല്ലാ വാർഡുകളിലും അതീവ ജാഗ്രതയോട് കൂടിയ പ്രവർത്തനങ്ങളാണ്ന ടത്തി വരുന്നത്.വ്യാപാര  സമൂഹവും ,തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും പ്രവർത്തനങ്ങൾക്ക്‌‌ വലിയ പിന്തുണ നൽകുന്നു, അതുകൊണ്ടു തന്നെ രോഗബാധയുണ്ടായ  സ്ഥലങ്ങളിൽ വിപുലമായ രീതിയിലുള്ള വ്യാപനമില്ലാതെ  പ്രതിരോധിക്കാൻ
നമുക്ക് സാധിച്ചു.

 ഇനിയുള്ള ദിവസങ്ങളിലും നമുക്ക്
 ഈ ജാഗ്രത തുടരണം.

 നാളെയും വിപുലമായ പരിശോധനകൾ നിശ്ചയിച്ചിട്ടുണ്ട്
 
സമ്പർക്കം കുറഞ്ഞാൽ രോഗവും
കുറയും.



  

No comments:

Post a Comment

Post Top Ad