F തൃക്കരിപ്പൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി അഡ്വ.കെ.കെ.രാജേന്ദ്രനെ തെരഞ്ഞെടുത്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 23, 2020

തൃക്കരിപ്പൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി അഡ്വ.കെ.കെ.രാജേന്ദ്രനെ തെരഞ്ഞെടുത്തു




തൃക്കരിപ്പൂര്‍ :
തൃക്കരിപ്പൂർ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തെരഞ്ഞെട്ടക്കപ്പെട്ട അഡ്വ.കെ.കെ.രാജേന്ദ്രൻ കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ കൂടിയായ അദ്ദേഹം കാസർഗോഡ് DCC വൈ. പ്രസിഡണ്ട് കൂടിയാണ്. വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കാസർഗോഡ് ജില്ലയിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ നിറസാന്നിദ്ധ്യമാണ്.


 

No comments:

Post a Comment

Post Top Ad