F പയ്യന്നൂര്‍ നഗരസഭാ കുടിവെള്ള പദ്ധതിയില്‍ താഴെപ്പറയുന്ന സ്ഥലങ്ങളില്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരളാ വാട്ടര്‍ അതോറിറ്റി ഭരണാനുമതി നല്‍കി. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 22, 2020

പയ്യന്നൂര്‍ നഗരസഭാ കുടിവെള്ള പദ്ധതിയില്‍ താഴെപ്പറയുന്ന സ്ഥലങ്ങളില്‍ പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരളാ വാട്ടര്‍ അതോറിറ്റി ഭരണാനുമതി നല്‍കി.


പയ്യന്നൂര്‍ 

 
പയ്യന്നൂര്‍ നഗരസഭ അറിയിപ്പ്

1. കണ്ടങ്കാളി  ഹെൽത്ത് സെന്റർ റോഡ്..... കുന്നത്തുമന ...  കോളനി റോഡ്      -    13 ലക്ഷം

2. കാറമേല്‍ മുച്ചിലോട്ട് .....പുതിയങ്കാവ് കുളം .... എകെ.ജി മന്ദിരം റോഡ്   - .......
 കോറോം വില്ലേജ് ഓഫീസ്     പരിസരം.....    14 ലക്ഷം

3....പുഞ്ചക്കാട് ....
 കൊറ്റി .....റെയില്‍വേ സ്റ്റേഷന്‍ പരിസരം     .... കവ്വായി ബാക്കി ഭാഗം-    14  ലക്ഷം

4 :: മുകുന്ദ ഹോസ്പിറ്റൽ   - - കണ്ണങ്ങാട്ട് ...... മഠത്തുംപടി റോഡ്.... 18 ലക്ഷം .

പയ്യന്നൂർ നഗരസഭ

No comments:

Post a Comment

Post Top Ad