F കൊവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, October 26, 2020

കൊവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ


 നഗരസഭ പരിധിയിൽ ഇന്ന് ആരോഗ്യ പ്രവർത്തകയും,വിദേശത്ത് നിന്നും നാട്ടിൽ  തിരിച്ചെത്തിയാളും  ഉൾപ്പെടെ 3 പേർക്ക്കോവിഡ് രോഗം സ്ഥിരീകരിച്ചു. 

 വാർഡ് 31 - 1 (കേളോത്ത് നോർത്ത് )

 വാർഡ് 32 - 2(കവ്വായി )

 പനിയോ, മറ്റ് രോഗലക്ഷണങ്ങളോ ഉളളവർ വ്യാപാര സ്ഥാപനങ്ങളിലും, ഓഫീസുകളിലും ജോലിക്ക് എത്തുന്നില്ല  എന്ന കാര്യം സ്ഥാപന  ഉടമകളും, ഓഫീസ് മേധാവികളും ഉറപ്പ് വരുത്തുക.

 അനാവശ്യ യാത്രകളും,  സൗഹൃദ സന്ദർശനങ്ങളും  എല്ലാവരും ഒഴിവാക്കുക. 

 സമ്പർക്കം കുറഞ്ഞാൽ  രോഗവും കുറയും


   
 

No comments:

Post a Comment

Post Top Ad