F കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 23, 2020

കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ





 നഗരസഭ പരിധിയിൽ ഇന്ന് 6 പേർക്ക് കോവിഡ്   സ്ഥിരീകരിച്ചു.

 വാർഡ് 01 - 1(കണിയേരി)

 വാര്‍ഡ്  28 - 1 (ഗ്രാമം ഈസ്റ്റ്)

 വാർഡ് 29 - 2 (ഗ്രാമം വെസ്റ്റ്)

 വാർഡ് 37 - 1 (അന്നൂര്‍ ഈസ്റ്റ്)

 വാർഡ് 41 - 1 അന്നൂര്‍ വെസ്റ്റ്)

 സെക്ടർ മജിട്രേട്ടുമാർ ഇന്ന്  നടത്തിയ പരിശോധനയിൽ മാസ്ക്  ധരിക്കാത്ത 8 പേരിൽ നിന്നും,  കോവിഡ് പ്രോട്ടോക്കോൾ  ലംഘനം നടത്തിയ  2 വ്യാപാര സ്ഥാപനങ്ങളിൽ  നിന്നും  പിഴ ഈടാക്കാനുള്ള നടപടി സ്വീകരിച്ചു.

 മാസ്ക്ക് കൃത്യമായി  ധരിക്കാത്തവരും,സാമൂഹ്യ അകലം പാലിക്കാത്തവരും, സ്വന്തം കുടുംബാംഗങ്ങളെയും,നാട്ടുകാരെയും അപകടത്തിലാക്കുകയാണെന്ന് തിരിച്ചറിയുക.

 സമ്പർക്കം കുറഞ്ഞാൽ രോഗവും കുറയും.



 

No comments:

Post a Comment

Post Top Ad