F കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, October 25, 2020

കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ

    

 നഗരസഭ പരിധിയിൽ  ഇന്ന് 6 പേർക്ക് കോവിഡ്  രോഗം  സ്ഥിരീകരിച്ചു.*ശ

 വാർഡ് 40 ൽ കെ.പി ഹാജിറുമ്മ (70 വയസ്സ്) മരണപ്പെട്ടു. കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .കോവിഡ് സംബന്ധിച്ച അന്തിമ പരിശോധന ഫലം വരാനിരിക്കുന്നതേയുള്ളൂ. 

 വാർഡ് 11 - 1(മണിയറ)

 വാർഡ് 16 - 1(പെരുമ്പ)

 വാർഡ് 24 - 2(കൊറ്റി)

 വാർഡ് 32 - 2 (കവ്വായി)

 രോഗം  സ്ഥിരീകരിച്ചവരിൽ പൊതുസ്ഥലത്ത് കൂട്ടം  ചേർന്ന് ഇരുന്നതു വഴിയുള്ള സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരും  സമീപ ജില്ലയിൽ വിവാഹ ആഘോഷ ചടങ്ങിൽ പങ്കെടുത്തവരും ഉൾപ്പെടുന്നു. 

 വിദ്യാരംഭ ചടങ്ങുകളിൽ നിർബന്ധമായും   കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം 



 സമ്പർക്കം കുറഞ്ഞാൽ രോഗവും കുറയും


  

No comments:

Post a Comment

Post Top Ad