F കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 22, 2020

കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ




 നഗരസഭ പരിധിയിൽ ഇന്ന് 11 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

 വാർഡ് 05 - 4

 വാർഡ് 08 - 1

 വാർഡ് 33 - 1

 വാർഡ് 36 - 5

  അടുത്ത ബന്ധുവിൻ്റെ സൗഹൃദ സന്ദർശനം വഴിയാണ് ഇന്ന് പട്ടികയിലുള്ള ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളും രോഗബാധിതരായിരിക്കുന്നത്

 സ്വന്തം നിലയിൽ ടെസ്റ്റിന്  വിധേയരാകുന്നവർ പ്രസ്തുത വിവരം വാർഡ് കൗൺസിലറെയും, ആരോഗ്യ പ്രവർത്തകരെയും മുൻകൂട്ടി അറിയിക്കേണ്ടതാണ്.ടെസ്റ്റിന് ശേഷം പരിശോധന ഫലം വരുന്നതുവരെ മറ്റ് ആളുകളുമായി യാതൊരുവിധ സമ്പർക്കവും ഇല്ലാതെ വീട്ടിൽ തന്നെ കഴിയുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

 സമ്പർക്കം കുറഞ്ഞാൽ രോഗവും കുറയും.

 

No comments:

Post a Comment

Post Top Ad