F രാമന്തളി പഞ്ചായത്തിലെ കുന്നരുവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മാണോദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 30, 2020

രാമന്തളി പഞ്ചായത്തിലെ കുന്നരുവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മാണോദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു



പയ്യന്നൂര്‍ : രാമന്തളി പഞ്ചായത്തിലെ കുന്നരുവില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മാണോദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എം വി ഗോവിന്ദന്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഈശ്വരി ബാലകൃഷ്ണന്‍ , ടി ജനാര്‍ദനന്‍,ആര്‍ ശശി , കെ അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ എം ചന്ദ്രനെ ആദരിച്ചു. കുന്നരു ടാഗോര്‍ സ്മാരക വായനശാല വിട്ടു നല്‍കിയ 1.80 സെന്‍റ് സ്ഥലത്താണ് എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് ഗ്രൗണ്ടും സ്റ്റേഡിയവും നിര്‍മിക്കുന്നത്.


  

No comments:

Post a Comment

Post Top Ad