F കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, October 28, 2020

കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ


 നഗരസഭ പരിധിയിൽ  ഇതര സംസ്ഥാനത്ത് നിന്ന്  നാട്ടിലെത്തിയ ഒരു കുടുംബത്തിലെ  3 പേർ ഉൾപ്പെടെ  ഇന്ന് 8 പേർക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചു. 

 വാർഡ് 03 - 1 (വെള്ളൂര്‍ ഈസ്റ്റ് )

 വാർഡ് 09 - 1(മുതിയലം)

 വാർഡ് 14 - 3(കൊക്കോട്ട്)

 വാർഡ് 32 - 2(കവ്വായി )

 വാർഡ് 36 - 1(അന്നൂര്‍ സൗത്ത്)

 രോഗബാധിതരുടെ എണ്ണത്തിൽ കുറവ്വ ന്നതോടെ  നിയന്ത്രണങ്ങളും, മുൻ കരുതലുകളും ഇനി ആവശ്യമില്ല എന്ന രീതിയിൽ പെരുമാറുന്നവർ യഥാർത്ഥത്തിൽ  രോഗത്തെ വീണ്ടും ക്ഷണിച്ചു  വരുത്തുകയാണ് എന്ന് തിരിച്ചറിയുക

 സമ്പർക്കം കുറഞ്ഞാൽ രോഗവും കുറയും. 

 
   
  

No comments:

Post a Comment

Post Top Ad