F പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ശാസ്ത്രപോഷിണി ലബോറട്ടറി ഉദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 29, 2020

പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ശാസ്ത്രപോഷിണി ലബോറട്ടറി ഉദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു




പയ്യന്നൂര്‍ : 
പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ശാസ്ത്രപോഷിണി ലബോറട്ടറി ഉദ്ഘാടനം പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വലിന്‍റെ അദ്ധ്യക്ഷതയില്‍  സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സി കൃഷ്ണന്‍ എംഎല്‍എയുടെ 7,55,222/- ഫണ്ടും,പയ്യന്നൂര്‍ നഗരസഭയുടെ 5ലക്ഷം രൂപഫണ്ടും ഉപയോഗിച്ചാണ് ശാസ്ത്രപോഷിണി ലബോറട്ടറി നിര്‍മ്മിച്ചത്.


No comments:

Post a Comment

Post Top Ad