F സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിൽ ബയോ ഫ്ലോക്ക് (വീട്ടുവളപ്പിൽ) മത്സ്യകൃഷിയുടെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ നിർവ്വഹിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 22, 2020

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിൽ ബയോ ഫ്ലോക്ക് (വീട്ടുവളപ്പിൽ) മത്സ്യകൃഷിയുടെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ നിർവ്വഹിച്ചു.


പയ്യന്നൂർ

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ നഗരസഭയിൽ ബയോ ഫ്ലോക്ക് (വീട്ടുവളപ്പിൽ മത്സ്യകൃഷിയുടെ ഉദ്ഘാടനം പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ പി ജ്യോതി അധ്യക്ഷത വഹിച്ചു.
പയ്യന്നൂർ മമ്പലം സുരഭി നഗറിലെ ഏ.വി ശശിയുടെ വീട്ടുവളപ്പിൽ 25,000 ലീറ്റർ വെള്ളം ഉൾക്കൊള്ളുന്ന സംഭരണിയിലാണ് മത്സ്യ കൃഷിയ്ക്ക് തുടക്കം കുറിച്ചത്. ചടങ്ങിൽ എം. സഞ്ജീവൻ, കെ.വി മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Post Top Ad