F പയ്യന്നൂരിൽ വൻ മരം കടപുഴകി വീണു ഒഴിവായത് വൻ ദുരന്തം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 22, 2020

പയ്യന്നൂരിൽ വൻ മരം കടപുഴകി വീണു ഒഴിവായത് വൻ ദുരന്തം



പയ്യന്നൂർ 
 കനത്ത മഴയിലും കാറ്റിലും  പയ്യന്നൂർ പുതിയ ബസ്റ്റാന്റ് പരിസരത്തെ  ചേമ്പർ ഹാളിനടുത്ത് മരം റോഡിലേക്ക് കടപുഴകി വീണു ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവം,  നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പകൽ സമയത്തായിരുന്നു മരം വീണിരുന്നതെങ്കിൽ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. പയ്യന്നൂർ പോലീസും ഫയർ ഫോഴ്‌സ് ജീവനക്കാരും ചേർന്ന് മരം  വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

No comments:

Post a Comment

Post Top Ad