F പയ്യന്നൂര്‍ റെയിൽവേ മേൽപ്പാലം പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞവർ സിസിടിവി കേമറയിൽ കൂടുങ്ങി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, October 29, 2020

പയ്യന്നൂര്‍ റെയിൽവേ മേൽപ്പാലം പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞവർ സിസിടിവി കേമറയിൽ കൂടുങ്ങി

പയ്യന്നൂര്‍ :   പയ്യന്നൂര്‍  റെയിൽവേ മേൽപ്പാലം പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞവർ സിസിടിവി കേമറയിൽ കൂടുങ്ങി. നഗരസഭ സഭ 4 ക്യാമറകളാണ് മേൽപ്പാലം പരിസരത്ത് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭ ഓഫീസിലെ  കമ്പ്യൂട്ടറിലും  ചെയർമാൻ, സെക്രട്ടറി, ഹെൽത്ത്( ഇൻസ്പെക്ടർ എന്നിവരുടെ മൊബൈലിലും തൽസമയം ദൃശ്യം ലഭിക്കും. 

ഇന്ന് രാവിലെ മാലിന്യം വലിച്ചെറിയാൻ എത്തിയവരാണ് ക്യാമറയിൽ കുടുങ്ങിയത്. മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍ അറിയിച്ചു.



 
   

No comments:

Post a Comment

Post Top Ad