F ഓള്‍ കേരള ഫോട്ടോ ഗ്രാഫേര്‍സ് അസോസിയേഷന്‍ AKPA പഴയങ്ങാടി യൂണിറ്റ് അധികാരകൈമാറ്റം നടത്തി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 30, 2020

ഓള്‍ കേരള ഫോട്ടോ ഗ്രാഫേര്‍സ് അസോസിയേഷന്‍ AKPA പഴയങ്ങാടി യൂണിറ്റ് അധികാരകൈമാറ്റം നടത്തി

 
പഴയങ്ങാടി: ഓള്‍ കേരള ഫോട്ടോ ഗ്രാഫേര്‍സ് അസോസിയേഷന്‍ AKPA പഴയങ്ങാടി യൂണിറ്റ്  അധികാര കൈമാറ്റം നടത്തി. 
2020 - 21 വർഷം ഭാരവാഹികളായി
പ്രസിഡണ്ട്  ശ്യാം വിസ്മയ,
സെക്രട്ടറി ബിജു ബട്ടർഫ്‌ളൈസ്,
ട്രഷറർ സനോബ്  
,ജോ സെക്രട്ടറി രാജീവൻ,
വൈസ്  ഇക്‌ബാൽ
മേഖലാ കമ്മിറ്റി അംഗങ്ങളായി
വിതിലേഷ്,വത്സൻ,രഞ്ജിത്ത്,അനീഷ്.  
ചടങ്ങില്‍ വെച്ച് പുതിയ യൂണിറ്റ്  കമ്മിറ്റി  യൂണിറ്റിലെ വനിതാമെമ്പർക്ക് കൃഷിതൈകൾ നൽകി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു .
മനോജ് കാർത്തിക യൂണിറ്റ് ഇൻചാർജ് ,രാജൻ അരുണിമ തുടങ്ങിയവര്‍ സംസാരിച്ചു.


  

No comments:

Post a Comment

Post Top Ad