F ആസ്റ്റര്‍ മിംസ് കണ്ണൂരിനെതിരെ വ്യാജ പ്രചരണം നടത്തിയ അമീര്‍ മുനീര്‍ A2Z നെ പോലീസ് അറസ്റ്റ് ചെയ്തു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 30, 2020

ആസ്റ്റര്‍ മിംസ് കണ്ണൂരിനെതിരെ വ്യാജ പ്രചരണം നടത്തിയ അമീര്‍ മുനീര്‍ A2Z നെ പോലീസ് അറസ്റ്റ് ചെയ്തു.

 

കണ്ണൂര്‍ : കോവിഡ് 19 രോഗ നിർണയം തുടങ്ങിയ കാലം മുതൽ കേരളത്തിൽ കോവിഡ് 19 പോസിറ്റീവ് ആയ രോഗികളെ സ്വീകരിക്കാനും ശുശ്രൂഷിക്കാനും തയ്യാറായിട്ടുള്ള ആശുപത്രികൾ പ്രഥമസ്ഥാനം ആസ്റ്റർ മിംസ് കണ്ണൂരിനാണെന്നു സർക്കാർ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. രോഗികളുടെ ശൂശ്രൂഷ യുമായി ബന്ധപ്പെട്ട് അന്യായവും വാസ്ഥവ വിരുദ്ധവുമായ നിരവധി കുപ്രചരണങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച അമീർ മുനീർ A2Z എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു.മരണം സംഭവിക്കുന്ന  രോഗികളില്‍ കോവിഡ്  19 പോസറ്റീവാക്കി  റിസൾട്ട് നല്‍കുകയും ആന്തരിക അവയവങ്ങള്‍  എടുത്തു മാറ്റുകയും ചെയ്യുന്ന തരത്തിൽ വ്യാജ പ്രചരണം നടത്തി ജനഹൃദയങ്ങൾ ആശങ്കയും ഭീതിയും ഉണ്ടാക്കിയതിനെതിരെ മാനേജ്മെന്റ് നൽകിയ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൂടാതെ ഇത്തരം  അപവാദ പ്രചരണം നടത്തിയ ഏതാനും വ്യക്തികള്‍ക്കെതിരെയും മാനേജ്മെന്റിന്‍റെ  പരാതിയില്‍ സൈബർസെല്ലിന്‍റെ സഹായത്തോടെ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു


  

No comments:

Post a Comment

Post Top Ad