F ഇന്ന് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്19 പോസിററീവായി.662പേര്‍ക്ക് രോഗമുക്തി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, October 28, 2020

ഇന്ന് ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്19 പോസിററീവായി.662പേര്‍ക്ക് രോഗമുക്തി

 


ഇന്ന്  ജില്ലയില്‍ 506 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 465 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 19 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 47
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 34
കൂത്തുപറമ്പ് നഗരസഭ 13
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 6
തലശ്ശേരി നഗരസഭ 16
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 5
അഞ്ചരക്കണ്ടി 3
അയ്യന്‍കുന്ന് 7
അഴീക്കോട് 6
ചപ്പാരപ്പടവ് 5
ചെമ്പിലോട് 4
ചെങ്ങളായി 4
ചെറുകുന്ന് 5
ചെറുപുഴ 7
ചെറുതാഴം 3
ചിറക്കല്‍ 11
ചിററാരിപ്പറമ്പ് 6
ചൊക്ലി 1
ധര്‍മ്മടം 2
എരമം കുററൂര്‍ 14
എരഞ്ഞോളി 6
എരുവേശ്ശി 4
ഏഴോം 2
ഇരിക്കൂര്‍ 3
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 1
കല്ല്യാശ്ശേരി 8
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 7
കണ്ണപുരം 5
കേളകം 1
കൊളച്ചേരി 5
കോളയാട് 3
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 11
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 7
കുററ്യാട്ടൂര്‍ 4
മാടായി 1
മലപ്പട്ടം 3
മാലൂര്‍ 8
മാങ്ങാട്ടിടം 7
മാട്ടൂല്‍ 4
മയ്യില്‍ 3
മൊകേരി 4
മുണ്ടേരി 2
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 3
നാറാത്ത് 4
ന്യൂമാഹി 12
പടിയൂര്‍ 14
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 3
പാട്യം 7
പട്ടുവം 1
പായം 7
പയ്യാവൂര്‍ 5
പെരളശ്ശേരി 6
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 19
പിണറായി 3
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 6
വളപ്പട്ടണം 3
വേങ്ങാട് 2

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 1
കല്ല്യാശ്ശേരി 1
മൊകേരി 1
മുഴപ്പിലങ്ങാട് 2
പാപ്പിനിശ്ശേരി 2
പാട്യം 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1

വിദേശത്തുനിന്നു വന്നവര്‍:
ചിററാരിപ്പറമ്പ് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 3
ആലക്കോട് 1
ആറളം 1
ചെമ്പിലോട് 1
ചിററാരിപ്പറമ്പ് 1
കടന്നപ്പള്ളി പാണപ്പുഴ 1
കുററ്യാട്ടൂര്‍ 2
മാലൂര്‍ 1
പരിയാരം 2
പാട്യം 1
പയ്യാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
കോഴിക്കോട് 2
വയനാട് 1
   

No comments:

Post a Comment

Post Top Ad