F ഇന്ന് ജില്ലയില്‍ 430 പേര്‍ക്ക് കോവിഡ്19 പോസിററീവായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 24, 2020

ഇന്ന് ജില്ലയില്‍ 430 പേര്‍ക്ക് കോവിഡ്19 പോസിററീവായി



 സമ്പര്‍ക്കത്തിലൂടെ 397 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 20 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 16
ശ്രീകണ്ഠാപുരം നഗരസഭ 4
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 21
അഞ്ചരക്കണ്ടി 1
ആറളം 11
അയ്യന്‍കുന്ന് 3
അഴീക്കോട് 11
ചപ്പാരപ്പടവ് 3
ചെമ്പിലോട് 13
ചെങ്ങളായി 3
ചെറുകുന്ന് 1
ചെറുപുഴ 3
ചെറുതാഴം 5
ചിറക്കല്‍ 6
ചിററാരിപ്പറമ്പ് 4
ചൊക്ലി 2
ധര്‍മ്മടം 2
എരഞ്ഞോളി 3
ഏഴോം 3
ഇരിക്കൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 3
കല്ല്യാശ്ശേരി 4
കണ്ണപുരം 4
കീഴല്ലൂര്‍ 2
കേളകം 2
കൂടാളി 1
കൊട്ടിയൂര്‍ 4
കുന്നോത്തുപറമ്പ് 17
കുറുമാത്തൂര്‍ 4
കുററ്യാട്ടൂര്‍ 2
മാടായി 14
മാലൂര്‍ 1
മാങ്ങാട്ടിടം 14
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 4
നടുവില്‍ 1
നാറാത്ത് 2
ന്യൂമാഹി 10
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 2
പാട്യം 15
പട്ടുവം 1
പായം 5
പയ്യാവൂര്‍ 7
പെരളശ്ശേരി 1
പേരാവൂര്‍ 7
പെരിങ്ങോം വയക്കര 7
പിണറായി 3
രാമന്തളി 5
തില്ലങ്കേരി 15
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 12
വളപട്ടണം 4
വേങ്ങാട് 3
കാസര്‍ഗോഡ് 1
തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 5
ചിറക്കല്‍ 1
ചിററാരിപ്പറമ്പ് 3
ചൊക്ലി 1
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 1
പരിയാരം 1
പായം 1


വിദേശത്തുനിന്ന്  വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കണിച്ചാര്‍ 1
മാടായി 1
മാട്ടൂല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
  

No comments:

Post a Comment

Post Top Ad