F നീറ്റ് ജേതാക്കള്‍ക്ക് പയ്യന്നൂര്‍ നഗരസഭ വാര്‍ഡ് 30ന്‍റെ അനുമോദനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, October 26, 2020

നീറ്റ് ജേതാക്കള്‍ക്ക് പയ്യന്നൂര്‍ നഗരസഭ വാര്‍ഡ് 30ന്‍റെ അനുമോദനം


പയ്യന്നൂര്‍:  നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ  ഇസ്മയില്‍ അഹമ്മദ്, ശ്രീലക്ഷ്മി അമരേശന്‍, തമീം വിപി എന്നിവര്‍ക്ക് പയ്യന്നൂര്‍ നഗരസഭ വാര്‍ഡ് 30ന്‍റെ  അനുമോദനം.അനുമോദനം വാര്‍ഡ് കൗണ്‍സിലറും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം സഞ്ജീവന്‍ നിര്‍വഹിച്ചു., 

   

No comments:

Post a Comment

Post Top Ad