F ഇന്ന് ജില്ലയില്‍ 274 പേര്‍ക്ക് കോവിഡ്19 പോസിററീവായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, October 25, 2020

ഇന്ന് ജില്ലയില്‍ 274 പേര്‍ക്ക് കോവിഡ്19 പോസിററീവായി

ഇന്ന്  ജില്ലയില്‍ 274 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 247 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31
ആന്തൂര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 16
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 6
ആലക്കോട് 2
അഴീക്കോട് 5
ചപ്പാരപ്പടവ് 1
ചെമ്പിലോട് 5
ചെങ്ങളായി 2
ചെറുപുഴ 1
ചെറുതാഴം 7
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 1
എരമം കുററൂര്‍ 4
എരഞ്ഞോളി 4
ഏഴോം 1
ഇരിക്കൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 6
കല്ല്യാശ്ശേരി 2
കരിവെള്ളൂര്‍-പെരളം 2
കോട്ടയം മലബാര്‍ 7
കൊട്ടിയൂര്‍ 3
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 5
മാടായി 2
മാങ്ങാട്ടിടം 3
മയ്യില്‍ 2
മൊകേരി 3
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 1
നടുവില്‍ 3
നാറാത്ത് 1
ന്യൂമാഹി 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 8
പാട്യം 2
പട്ടുവം 1
പായം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 2
പിണറായി 4
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 13
ഉളിക്കല്‍ 2
വേങ്ങാട് 3

ഇതരസംസ്ഥാനം:
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
എരഞ്ഞോളി 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 1
തൃപ്പങ്ങോട്ടൂര്‍ 2
വളപട്ടണം 1

വിദേശത്തുനിന്നു വന്നവര്‍:
ചെറുതാഴം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചെങ്ങളായി 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 3
പെരിങ്ങോം വയക്കര 1
തൃപ്പങ്ങോട്ടൂര്‍ 1
മലപ്പുറം 1

  

No comments:

Post a Comment

Post Top Ad