F പയ്യന്നൂർ ഫിലിം സിറ്റി ശിലാസ്ഥാപനം ഒക്ടോബർ 27 ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, October 23, 2020

പയ്യന്നൂർ ഫിലിം സിറ്റി ശിലാസ്ഥാപനം ഒക്ടോബർ 27 ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും




പയ്യന്നൂർ: കേരള സർക്കാർ ചലച്ചിത്ര വികസന കോർപ്പറേഷൻ പയ്യന്നൂർ തിയേറ്റർ കോംപ്ലക്‌സ്‌ ശിലാസ്ഥാപനം ഒക്ടോബർ 27 ന് രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ്‌ മന്ത്രി ശ്രീ. എ.കെ.ബാലൻ ഉത്ഘാടനം ചെയ്യും. പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ സ്വാഗത പ്രഭാഷണം നടത്തും ശ്രീ. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കം. പയ്യന്നൂർ നഗരസഭ വിട്ടുനൽകിയ സ്ഥലത്ത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പയ്യന്നൂർ ഫിലിം സിറ്റി നിർമ്മിക്കുന്നത്. ചടങ്ങിൽ ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിശിഷ്ടാതിഥിയായി സംബന്ധിക്കും.


No comments:

Post a Comment

Post Top Ad