F 2020 നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഫർസാനക്ക് ടൗൺ FC തൃക്കരിപ്പൂരിൻ്റെ അനുമോദനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, October 25, 2020

2020 നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഫർസാനക്ക് ടൗൺ FC തൃക്കരിപ്പൂരിൻ്റെ അനുമോദനം






 തൃക്കരിപ്പൂർ : 2020 നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ നാടിന് അഭിമാനമായ ആയിഷത്ത് ഫർസാനക്ക് ടൗൺ FC തൃക്കരിപ്പൂരിൻ്റെ കന്മിറ്റിയുടെ അനുമോദന പരിപാടി സംഘടിപ്പിച്ചു.

   ചടങ്ങിൽ ഫർസാനയ്ക്കുള്ള ഉപഹാരം ക്ലബ്ബിൻ്റെ മലേഷ്യൻ പ്രധിനിതി ഫവാസ് , ക്ലബ്ബിൻ്റെ വൈ: പ്രസിഡൻ്റ് നൗഷാദ് മൂലക്കാടത്ത്  ട്രഷറർ സഖരിയ ബാരിക്കാട്, ദുബായ് പ്രധിനിതികളായ ഫൈസൽ, അമീൻ എന്നിവർ പങ്കെടുത്തു

 


No comments:

Post a Comment

Post Top Ad