F ഇന്ന് ജില്ലയില്‍ 174 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, October 26, 2020

ഇന്ന് ജില്ലയില്‍ 174 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി

 സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന്  കോവിഡ്  സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 8
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 19
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 4
അഴീക്കോട് 2
ചെങ്ങളായി 1
ചെറുതാഴം 6
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 3
ചൊക്ലി 2
ധര്‍മ്മടം 1
എരമ്മംകുറ്റൂര്‍ 1
എരഞ്ഞോളി 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 4
കീഴല്ലൂര്‍ 1
കൂടാളി 1
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 3
മാടായി 5
മാലൂര്‍ 8
മാങ്ങാട്ടിടം 1
മാട്ടൂല്‍ 3
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 2
മുഴപ്പിലങ്ങാട് 6
നാറാത്ത് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 1
പട്ടുവം 1
പേരാവൂര്‍ 18
പിണറായി 3
രാമന്തളി 3
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 4
വേങ്ങാട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
കോളയാട് 1
കുറ്റിയാട്ടൂര്‍ 1
പയ്യാവൂര്‍ 1
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1


വിദേശത്തു നിന്നും വന്നവര്‍:

പയ്യന്നൂര്‍ നഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
കടന്നപ്പള്ളി പാണപ്പുഴ 1
കോട്ടയം മലബാര്‍ 1
മാലൂര്‍ 1
മാട്ടൂല്‍ 1
ന്യൂമാഹി 1
പാട്യം 1
   

No comments:

Post a Comment

Post Top Ad