F പയ്യന്നൂര്‍ നഗരസഭ പരിധിയിൽ ഇന്ന് 11 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, October 31, 2020

പയ്യന്നൂര്‍ നഗരസഭ പരിധിയിൽ ഇന്ന് 11 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

ജാഗ്രത തുടരുക,
പയ്യന്നൂര്‍ നഗരസഭ 

 നഗരസഭ പരിധിയിൽ ഇന്ന് 11 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

 വാർഡ്  20  ൽ സുകുമാരൻ.എം (65 വയസ്സ്) മരണപ്പെട്ടു.കോഴിക്കോട്ആ ശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് സംബന്ധിച്ച അന്തിമ പരിശോധനഫലം വരാനിരിക്കുന്നതേയുള്ളൂ.

 വാർഡ് 01 - 1 (കണിയേരി)

 വാർഡ് 04 - 1 (ഏച്ചിലാംവയല്‍)

 വാർഡ് 05 - 1(കണ്ടോത്ത്)

 വാർഡ് 13 - 1 (പരവന്തട്ട)

 വാർഡ് 14 - 1(കൊക്കോട്ട്)

 വാർഡ് 18 - 1(കൊക്കാനിശ്ശേരി)

 വാർഡ് 25 - 1 (മമ്പലം )

 വാർഡ് 29 - 1(ഗ്രാമം വെസ്റ്റ്)

 വാർഡ് 32 - 1 (കവ്വായി)

 വാർഡ് 43 - 2 (കാറമേല്‍ ഈസ്റ്റ്)

 പെരുമ്പ മേഖലകളിൽ  ജോലി ചെയ്യുന്നവർക്കും, മറ്റ് തൊഴിൽ മേഖലയിൽ  ഉള്ളവർക്കുമായി ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തേണ്ടതായിട്ടുണ്ട്.
 
 നവംബർ 1, 2 തീയ്യതികളിൽ പെരുമ്പ മേഖലയിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ നഗരസഭ ഓഫീസിൽ വിളിച്ചുചേർത്ത വ്യാപാരി സംഘടനകളുടെയും,  ട്രേഡ് യൂണിയൻ സംഘടനകളുടെയും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 

 പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രിയിൽ ഇന്ന്  ഉദ്ഘാടനം ചെയ്ത ഡയാലിസിസ് സെൻ്ററിൽ, ഡയാലിസിസ് നടത്തുന്നതിനുള്ള രജിട്രേഷൻ 01/11/2020 മുതൽ ആരംഭിക്കും. ഫോൺ നമ്പർ: 04985205716 ( ഓഫീസ് ),  9446723928* 
 
 സമ്പർക്കം കുറഞ്ഞാൽ  രോഗവും കുറയും.

No comments:

Post a Comment

Post Top Ad