F പയ്യന്നൂര്‍ റെയില്‍വ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം നവംമ്പര്‍ 1ന് സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, October 27, 2020

പയ്യന്നൂര്‍ റെയില്‍വ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം നവംമ്പര്‍ 1ന് സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും


പയ്യന്നൂര്‍
 എംഎല്‍എ ആസ്തി  വികസന ഫണ്ടും പയ്യന്നൂര്‍ നഗരസഭ പദ്ധതി വിഹിതവും ഉപയോഗിച്ച് നിര്‍മ്മിച്ച പയ്യന്നൂര്‍  റെയില്‍വ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനം നവംമ്പര്‍ 1 ഞായറാഴ്ച രാവിലെ 10 മണിക്ക്  നഗരസഭ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വലിന്‍റെ അദ്ധ്യക്ഷതയില്‍  സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കും


No comments:

Post a Comment

Post Top Ad